PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 15.06.2020
Posted On:
15 JUN 2020 6:28PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 7419 രോഗികള്‍. ഇതുവരെ കോവിഡ് മുക്തരായത് 1,69,797 പേരാണ്. കോവിഡ് രോഗമുക്തി നിരക്ക് 51.08 %.
രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,53,106.
ഇന്ത്യയില്‍ കോവിഡ്-19 പരിശോധനയ്ക്ക് 900ല്‍ അധികം പ്രത്യേക ലാബുകള്‍
ദേശീയ തലസ്ഥാനത്തെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍
സര്‍വകക്ഷി സമ്മേളനം
കോവിഡ് 19 പൊതു പരാതി ഫീഡ്ബാക്ക് കോൾ സെന്ററുകൾ ' കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ തമിഴ്‌നാട് ഗവണ്‍മെന്റ് ജൂണ്‍ 19 മുതല്‍ 30 വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: രാജ്യത്തെ രോഗമുക്തി നിരക്ക് 51.08 ശതമാനമായി വര്‍ദ്ധിച്ചു. ഇന്ത്യയില്‍ കോവിഡ്-19 പരിശോധനയ്ക്ക് 900ല്‍ അധികം പ്രത്യേക ലാബുകള്‍.കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 7419 രോഗികള്‍. ഇതുവരെ കോവിഡ് മുക്തരായത് 1,69,797 പേരാണ്. രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,53,106.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631689
ദേശീയ തലസ്ഥാനത്തെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമ്മേളനം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631667
എല്ലാ സിജിഎസ്ടി, കസ്റ്റംസ് ഓഫീസുകളിലും കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് ഇ-ഓഫീസ് ഉപയോഗിക്കാന്‍ ആരംഭിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631668
കോവിഡ് 19 പൊതു പരാതി ഫീഡ്ബാക്ക് കോൾ സെന്ററുകൾ ' കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631668
അംഗങ്ങളുടെ ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇപിഎഫ്ഒ മള്‍ട്ടി ലൊക്കേഷന്‍ ക്ലെയിം തീര്‍പ്പാക്കല്‍ സൗകര്യം ആരംഭിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631691
സാഗര്‍ ദൗത്യം: ഐഎന്‍എസ് കേസരി മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസിലേക്ക് മടങ്ങിയെത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleasePage.aspx?PRID=1631562
ദിവ്യാംഗര്‍ക്ക് ഇതാദ്യമായി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു; എഡിഐപി സ്‌കീമിനു കീഴില്‍ പഞ്ചാബിലെ ഫിറോസ്പൂരിലാണ് സഹായവിതരണം നടന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleasePage.aspx?PRID=1631647
ദേശീയ ലോക്ഡൗണ്‍ സമയത്ത് അവശ്യ സാധനങ്ങള്‍ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ദക്ഷിണ കിഴക്കന്‍ റെയില്‍വേ 1739 പാര്‍സല്‍ എക്‌സ്പ്രസ് ട്രിപ്പുകള്‍ ഓടിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631560
***
(Release ID: 1631735)
Visitor Counter : 277
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu