പ്രധാനമന്ത്രിയുടെ ഓഫീസ്
നയപരമായ മുന്നേറ്റവും നൂതനാശയങ്ങളും ഉരുക്കുവ്യവസായത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള ഇന്ത്യയുടെ യാത്രയെ രൂപപ്പെടുത്തുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ലേഖനം പങ്കു വെച്ച് പ്രധാനമന്ത്രി
Posted On:
30 JUN 2025 1:35PM by PIB Thiruvananthpuram
ഉരുക്കുവ്യവസായത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള ഇന്ത്യയുടെ യാത്രയെ നയപരമായ മുന്നേറ്റവും നൂതനാശയങ്ങളും രൂപപ്പെടുത്തുന്നുതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കു വെച്ചു .
എക്സിൽ കേന്ദ്രമന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമിയുടെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“അടിസ്ഥാനസൗകര്യങ്ങളും പ്രതിരോധവുംമുതൽ ഇലക്ട്രിക് മൊബിലിറ്റിയും സംശുദ്ധ ഊർജവുംവരെയുള്ള മേഖലകളിൽ ഉയർച്ച പ്രാപിക്കുന്ന ഇന്ത്യയുടെ നട്ടെല്ലാണ് ഉരുക്ക്. ഉരുക്കുവ്യവസായത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള ഇന്ത്യയുടെ യാത്രയെ നയപരമായ മുന്നേറ്റവും നൂതനാശയങ്ങളും രൂപപ്പെടുത്തുന്നത് എങ്ങനെയെന്നു കേന്ദ്രമന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി (@hd_kumaraswamy) വിവരിക്കുന്നു.
***
(Release ID: 2140814)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada