പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ജമൈക്കൻ പ്രധാനമന്ത്രി ഡോ. ആൻഡ്രൂ ഹോൾനെസിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (സെപ്റ്റംബർ 30 - ഒക്ടോബർ 3, 2024) പരിണിതഫലങ്ങളുടെ പട്ടിക

Posted On: 01 OCT 2024 5:19PM by PIB Thiruvananthpuram

ക്രമ

നമ്പർ

ധാരണാപത്രം

ജമൈക്കൻ പ്രതിനിധി

ഇന്ത്യൻ പ്രതിനിധി

1

സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ-സാമ്പത്തിക പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ജമൈക്ക ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം

ഡാന മോറിസ് ഡിക്സൺ,

പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി

ശ്രീ പങ്കജ് ചൗധരി,

ധനകാര്യ സഹമന്ത്രി

2

എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും ഇ-ഗവ് ജമൈക്ക ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം

ഡാന മോറിസ് ഡിക്സൺ,

പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി

ശ്രീ പങ്കജ് ചൗധരി,

ധനകാര്യ സഹമന്ത്രി

3

ഇന്ത്യാ ഗവണ്മെന്റും ജമൈക്ക ഗവണ്മെന്റും തമ്മിൽ 2024-2029 കാലയളവിലേക്കുള്ള സാംസ്കാരികവിനിമയ പരിപാടിയെക്കുറിച്ചുള്ള ധാരണാപത്രം

കാമിന ജോൺസൺ സ്മിത്ത്,

വിദേശകാര്യ-വിദേശവ്യാപാര മന്ത്രി

ശ്രീ പങ്കജ് ചൗധരി,

ധനകാര്യ സഹമന്ത്രി

4

ഇന്ത്യാ ഗവണ്മെന്റിന്റെ യുവജനകാര്യ-കായിക മന്ത്രാലയവും ജമൈക്കയിലെ സാംസ്കാരിക-ലിംഗഭേദ-വിനോദ- കായിക മന്ത്രാലയവും തമ്മിൽ കായികരംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രം

കാമിന ജോൺസൺ സ്മിത്ത്,

വിദേശകാര്യ-വിദേശവ്യാപാര മന്ത്രി

ശ്രീ പങ്കജ് ചൗധരി,

ധനകാര്യ സഹമന്ത്രി

 


***

 



(Release ID: 2060828) Visitor Counter : 16