പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണ ദിനത്തിൽ ത്രിപുരയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
21 JAN 2024 9:27AM by PIB Thiruvananthpuram
ഇന്ന് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ത്രിപുരയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു .
പ്രധാനമന്ത്രി എക്സിൽ പോസ്റ്റു ചെയ്തു:
"ത്രിപുരയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ ഹൃദയംഗമമായ ആശംസകൾ. ഈ ദിവസം സംസ്ഥാനത്തിന്റെ തനതായ ചരിത്രവും സമ്പന്നമായ പൈതൃകവും ആഘോഷിക്കാനുള്ള അവസരമാണ്. ത്രിപുരയിലെ ജനങ്ങൾക്ക് സമൃദ്ധിയും ഐക്യവും ആശംസിക്കുന്നു."
NK
( റിലീസ് ഐ.ഡി: 1998295)
സന്ദര്‍ശക കൗണ്ടര്‍ : 134
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali-TR
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada