പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അജ്മീർ ഷരീഫ് ദർഗയിൽ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉറൂസ് വേളയിൽ പ്രധാനമന്ത്രി ചാദർ സമർപ്പിച്ചു.

प्रविष्टि तिथि: 11 JAN 2024 4:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു മുസ്ലീം സമുദായ പ്രതിനിധി സംഘത്തെ കാണുകയും ഖ്വാജ മൊയ്‌നുദ്ദീൻ ചിശ്തിയുടെ ഉറൂസ് വേളയിൽ ബഹുമാനപ്പെട്ട അജ്മീർ ഷെരീഫ് ദർഗയിൽ സ്ഥാപിക്കുവാനായി പവിത്രമായ ചാദർ സമർപ്പിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഒരു മുസ്ലീം സമുദായ പ്രതിനിധിയെ കാണുകയുണ്ടായി.  ഞങ്ങളുടെ ആശയവിനിമയത്തിനിടയിൽ, ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉറൂസ് വേളയിൽ ബഹുമാനപ്പെട്ട അജ്മീർ ഷെരീഫ് ദർഗയിൽ സ്ഥാപിക്കുവാനായി പവിത്രമായ ചാദർ ഞാൻ സമ്മാനിച്ചു.

--NK--g


(रिलीज़ आईडी: 1995301) आगंतुक पटल : 115
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu