പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്ത് @100 ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം 

Posted On: 11 APR 2023 2:28PM by PIB Thiruvananthpuram

മൻ കി ബാത്ത് @100 ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

മൻ കി ബാത്ത്   ക്വിസിന് ഏതാനും   ദിവസങ്ങൾ  മാത്രമേ അവശേഷിക്കുന്നുള്ളൂ ...നിങ്ങൾ ഇതുവരെ പങ്കെടുത്തിട്ടില്ലെങ്കിൽ പങ്കെടുത്ത് കഴിഞ്ഞ 99 എപ്പിസോഡുകളുടെ പ്രചോദകമായ കൂട്ടായ പ്രയത്‌നങ്ങൾ എടുത്തുകാണിച്ച അതിമനോഹരമായ യാത്ര വീണ്ടും ആസ്വദിക്കൂ.
https://quiz.mygov.in/quiz/mann-ki-baat/

***

ND

(Release ID: 1915556) Visitor Counter : 127