പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

15 ഉം -18 ഉം വയസ്സിനിടയിലുള്ള 2 കോടി കുട്ടികൾക്ക് വാക്സിനേഷൻ നൽകിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 JAN 2022 7:10PM by PIB Thiruvananthpuram

വാക്സിനേഷന്റെ വേഗത നിലനിർത്താൻ എല്ലാവരോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിക്കുകയും കോവിഡ് ഉചിതമായ പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

"ശ്രേഷ്ഠം !  എന്റെ യുവ സുഹൃത്തുക്കളേ നിങ്ങൾ  നന്നായി ചെയ്തു

നമുക്ക് ഈ ഗതിവേഗം  തുടരാം.

കോവിഡ്-19 സംബന്ധമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരാനും , നിങ്ങൾ ഇതുവരെ എടുത്തി ട്ടില്ലെങ്കിൽ , വാക്സിനേഷൻ എടുക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്ന

 

 

Excellent! Well done my young friends.

Let us continue this momentum.

Urging everyone to follow all COVID-19 related protocols and get vaccinated, if you haven’t already. https://t.co/h6TCS0BDkU

— Narendra Modi (@narendramodi) January 8, 2022

***

ND MRD

*****



(Release ID: 1788616) Visitor Counter : 154