പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാക്സിനേഷൻ എടുത്തതിന് 15-18 വയസ്സിനിടയിലുള്ള യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 JAN 2022 10:20PM by PIB Thiruvananthpuram

ഇന്ന് വാക്സിനേഷൻ എടുത്ത 15-18 വയസ്സിനിടയിലുള്ള യുവ ഇന്ത്യക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ പ്രായപരിധിയിലുള്ളവർക്ക് ഇന്ന് വാക്സിനുകൾ ലഭിച്ചുതുടങ്ങി. അവരുടെ മാതാപിതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഇന്ന് നമ്മുടെ യുവാക്കളെ കോവിഡ്-19 നെതിരെ സംരക്ഷിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. വാക്സിനേഷൻ എടുത്ത 15-18 വയസ്സിനിടയിലുള്ള എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.  വരും ദിവസങ്ങളിൽ വാക്സിനേഷൻ എടുക്കാൻ  കൂടുതൽ യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. !"

Today we have taken an important step forward in protecting our youth against COVID-19. Congrats to all my young friends between the age group of 15-18 who got vaccinated. Congrats to their parents as well. I would urge more youngsters to get vaccinated in the coming days!

— Narendra Modi (@narendramodi) January 3, 2022

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റുകളും പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തു.

PM @NarendraModi जी के नेतृत्व में विश्व के सबसे बड़े टीकाकरण के अंर्तगत आज से देश भर में 15 से 18 आयुवर्ग के बच्चों के लिए टीकाकरण अभियान की शुरुआत हो गयी है।

हमारे यंग इंडिया को कोरोना का सुरक्षा कवच देने हेतु मैं मोदी जी का धन्यवाद करता हूं। #SabkoVaccineMuftVaccine pic.twitter.com/UcMaeW6VAZ

— Dr Mansukh Mandaviya (@mansukhmandviya) January 3, 2022

Securing our Young India 👦🏻 👧🏻

Some glimpses of the #COVID19 Vaccination drive for children in the 15-18 age group 💉

I urge my young friends to get vaccinated at the earliest & further strengthen the world's largest vaccination drive.#SabkoVaccineMuftVaccine pic.twitter.com/jyBKWwcTkV

— Dr Mansukh Mandaviya (@mansukhmandviya) January 3, 2022

Great to see that our young friends all over the country are uploading their pictures of getting vaccinated, inspiring people all over India 💉

📍 Doimukh, Papum Pare District, Arunachal Pradesh pic.twitter.com/nqaWVCpkux

— Dr Mansukh Mandaviya (@mansukhmandviya) January 3, 2022

RML हॉस्पिटल में जाकर 15-18 आयुवर्ग के बच्चों के लिए आज से शुरू हुए टीकाकरण अभियान का जायज़ा लिया व बच्चों से बातचीत कर उन्हें अपने दोस्तों को भी वैक्सीन के लिए प्रेरित करने को कहा। pic.twitter.com/pmhKfML2fW

— Dr Mansukh Mandaviya (@mansukhmandviya) January 3, 2022

आज 15-18 आयुवर्ग के बच्चों के लिए शुरू हुए टीकाकरण अभियान के तहत मेरे क्षेत्र पालीताणा, भावनगर में भी बच्चों ने बढ़-चढ़ कर हिस्सा लिया।

मैं सभी लाभार्थियों को बधाई देता हूं और आग्रह करता हूं की जो पात्र लोग अभी वैक्सीन से वंचित है, वो जल्द अपना पंजीकरण करे व वैक्सीन लें। pic.twitter.com/QyFVBGeRqO

— Dr Mansukh Mandaviya (@mansukhmandviya) January 3, 2022

Well done Young India! ✌🏼

Over 40 Lakhs between 15-18 age group received their first dose of #COVID19 vaccine on the 1st day of vaccination drive for children, till 8 PM.

This is another feather in the cap of India’s vaccination drive 💉#SabkoVaccineMuftVaccine pic.twitter.com/eieDScNpR4

— Dr Mansukh Mandaviya (@mansukhmandviya) January 3, 2022

******


(Release ID: 1787289) Visitor Counter : 181