മന്ത്രിസഭ

കൊൽക്കത്ത പോർട്ട് ട്രസ്റ്റിനെ,ശ്യാമപ്രസാദ് മുഖർജി ട്രസ്റ് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി

Posted On: 03 JUN 2020 5:13PM by PIB Thiruvananthpuram

ന്യൂഡൽഹിജൂൺ 03, 2020

കൊൽക്കത്ത തുറമുഖത്തെശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.

പ്രഗത്ഭനായ നിയമജ്ഞൻപണ്ഡിതൻചിന്തകൻജനസമ്മതനായ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിലെ ശ്രീ ശ്യാമപ്രസാദ് മുഖർജിയുടെ നേട്ടങ്ങൾ പരിഗണിച്ച്കൊൽക്കത്ത തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരുനൽകുന്നതിനുള്ള പ്രമേയം  വര്ഷം ഫെബ്രുവരി 25നു ചേർന്ന പോർട്ട് ട്രസ്റ്റിമാരുടെ ബോർഡ് പാസാക്കിയിരുന്നു
.  (Release ID: 1629101) Visitor Counter : 51