PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 28 .05.2020
Posted On:
28 MAY 2020 6:39PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായത് 67,692 പേരാണ്. രോഗമുക്തി നിരക്ക് 42.75 %
കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച 13 നഗരങ്ങളിലെ സാഹചര്യം ക്യാബിനറ്റ് സെക്രട്ടറി അവലോകനം ചെയ്തു.
3543 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ 48 ലക്ഷം പേരെ നാടുകളിലെത്തിച്ചു
ലോക്ഡൗണ്‍ സമയത്ത് ഇതേ വരെ 9.67 കോടി കര്‍ഷകര്‍ക്ക് പിഎം-കിസാന്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് ധ്വനിപ്പിക്കുന്നത് ആത്മവിശ്വാസമുള്ളതും, സ്വയം പര്യാപ്തവും കരുതലുള്ളതുമായ ഒരു രാജ്യത്തിനെയെന്ന് ശ്രീ പീയുഷ് ഗോയല്‍
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: നിലവില്‍ രോഗബാധിതരുടെ എണ്ണം 86,110. രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായത് 67,691 പേരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 3266 രോഗികള്‍. രോഗമുക്തി നിരക്ക് 42.75 %.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627472
കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച 13 നഗരങ്ങളിലെ സാഹചര്യം ക്യാബിനറ്റ് സെക്രട്ടറി അവലോകനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627421
ശ്രീമതി നിർമ്മല സീതാരാമൻ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ 22-ാമത് യോഗത്തിന് അധ്യക്ഷത വഹിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627456
ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ (എൻ. ഡി. ബി) ബോർഡ് ഓഫ് ഗവർണർമാരുടെ പ്രത്യേക യോഗത്തിൽ ശ്രീമതി നിർമ്മല സീതാരാമൻ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1627243
ഇന്ത്യന്‍ റെയില്‍വേ 2020 മെയ് 27 വരെ 3543 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 48 ലക്ഷം പേരെ നാടുകളിലെത്തിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627231
പ്രധാനമന്ത്രിയും ബഹുമാനപ്പെട്ട ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും ടെലിഫോണില്‍ സംസാരിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1627352
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ 1.78 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 13.4 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1627354
കയറ്റുമതിക്കാർ കൂടുതൽ മത്സരസ്വഭാവത്തോടെ ലോകത്തിന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകണം: ശ്രീ പീയൂഷ് ഗോയൽ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1627471
വ്യവസായ വാണിജ്യരംഗത്തെ സംഘടനകളുമായി മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി; ആത്മനിര്‍ഭര്‍ ഭാരത് ധ്വനിപ്പിക്കുന്നത് ആത്മവിശ്വാസമുള്ളതും, സ്വയം പര്യാപ്തവും കരുതലുള്ളതുമായ ഒരു രാജ്യത്തിനെയെന്ന് മന്ത്രി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1627351
എഫ്‌സിഐ ഭക്ഷ്യ ധാന്യ വിതരണവും സംഭരണവും ശ്രീ പാസ്വാന്‍ അവലോകനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627463
കോവിഡ് 19 സാഹചര്യത്തില്‍ നൂതന മാര്‍ഗ്ഗങ്ങളിലൂടെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി മുന്നോട്ട് കൊണ്ടു പോകും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627461
ലേബര്‍ ബ്യൂറോയുടെ ട്വിറ്റര്‍ ഹാന്‍ഡിലിന് (@LabourDG) തുടക്കമിട്ടു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1627429
കോവിഡ് 19 പ്രതിരോധത്തിന് പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് ശാസ്ത്രവും സാങ്കേതിക വിദ്യയും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627464
കോവിഡിനെ നേരിടാന്‍ സുപ്രധാന പദ്ധതികളുമായി കര്‍ണാല്‍ സ്മാര്‍ട്ട് സിറ്റി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1627442
***
(Release ID: 1627486)
Visitor Counter : 304
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada