പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിക്കിമിലെ ഗാങ്‌ടോക്കിൽ യുവാക്കളോടൊപ്പം ആവേശകരമായ ഫുട്‌ബോൾ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി

प्रविष्टि तिथि: 28 APR 2026 9:46AM by PIB Thiruvananthpuram

സിക്കിമിലെ ഗാങ്‌ടോക്കിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളോടൊപ്പം ആവേശകരമായ ഫുട്‌ബോൾ സെഷനിൽ പങ്കെടുത്തു.

​പ്രധാനമന്ത്രി എക്‌സിൽ എഴുതി:

"സുന്ദരമായ ഗാങ്‌ടോക്കിലെ പ്രഭാതത്തിൽ സിക്കിമിലെ എന്റെ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്‌ബോൾ കളിക്കുന്നതിന് സമാനമായി മറ്റൊന്നില്ല!"

"തീർച്ചയായും, യുവാക്കളോടൊപ്പമുളള ഒരു ആവേശകരമായ ഫുട്‌ബോൾ സെഷൻ!"


"ഗാങ്‌ടോക്കിലെ ഒരു ഫുട്‌ബോൾ പ്രഭാതം! ഞങ്ങൾ പഠിച്ചു, കളിച്ചു, ആഘോഷിച്ചു, എല്ലാറ്റിനുമുപരി, ഞങ്ങൾ കളി ആസ്വദിച്ചു…."

***

SK


(रिलीज़ आईडी: 2256582) आगंतुक पटल : 34
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Nepali , Assamese , Manipuri , Bengali , Bengali-TR , Punjabi , Gujarati , Odia , Telugu , Kannada