പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

TV9 ഉച്ചകോടി 2026-ൽ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 MAR 2026 9:13AM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ TV9 ഉച്ചകോടി 2026-ൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

വിവിധ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി പറഞ്ഞു:

"ആത്മവിശ്വാസത്തോടും കാര്യക്ഷമതയോടും കൂടി ഇന്ത്യ മുന്നോട്ട് കുതിക്കുന്നത് തുടരുന്നു!"

 

India continues to move forward with confidence and capability! pic.twitter.com/361dbT8PhL

— Narendra Modi (@narendramodi) March 24, 2026

 

"ആഗോള അസ്ഥിരതകൾക്കിടയിലും തുടർച്ചയായി ഇന്ത്യ വികസനത്തിന് മുൻഗണന നൽകി. ഇതിന് ഒന്നല്ല, ഒരുപാട് ഉദാഹരണങ്ങളുണ്ട്..."

Even amid the global turmoil, India has consistently prioritized development. There is not just one, but many examples of this…. pic.twitter.com/uPsOHP9hzj

— Narendra Modi (@narendramodi) March 24, 2026

 

"വ്യത്യാസം വ്യക്തമാണ്..."

The difference is clear… pic.twitter.com/NSmRrgHafS

— Narendra Modi (@narendramodi) March 24, 2026

 

"ഇന്ത്യ ഓരോ വെല്ലുവിളിയെയും വിജയത്തിനുള്ള അവസരമാക്കി മാറ്റി."

 

India has turned every challenge into an opportunity for success. pic.twitter.com/tRXfv3qrRo

— Narendra Modi (@narendramodi) March 24, 2026

 

***

SK

 


( റിലീസ് ഐ.ഡി: 2245570) സന്ദര്‍ശക കൗണ്ടര്‍ : 11