പ്രധാനമന്ത്രിയുടെ ഓഫീസ്
നീല സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ വളർച്ചയുടെ കേന്ദ്രബിന്ദുവാകുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
Posted On:
19 SEP 2025 1:59PM by PIB Thiruvananthpuram
കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. സമൃദ്ധി, സുസ്ഥിരത, ദേശീയ ശക്തി എന്നിവ സംയോജിപ്പിച്ച് നീല സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ വളർച്ചയിൽ എങ്ങനെ കേന്ദ്രബിന്ദുവാണെന്നതായിരുന്നു എന്നതായിരുന്നു ലേഖലനത്തിന്റെ വിഷയം. "സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം സമുദ്രവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും, നവീകരണത്തിന് നേതൃത്വം നൽകുന്നതിനും, ആഗോള സമുദ്ര ഭരണത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള സാഗർമാല, ഡീപ് ഓഷ്യൻ മിഷൻ, ഹരിത് സാഗർ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം എടുത്തുകാണിക്കുന്നു", ശ്രീ മോദി പറഞ്ഞു.
കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്സിൽ പങ്കുവച്ച കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"സമൃദ്ധി, സുസ്ഥിരത, ദേശീയ ശക്തി എന്നിവ സംയോജിപ്പിച്ച് നീല സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ വളർച്ചയുടെ കേന്ദ്രബിന്ദുവാകുന്നുവെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എഴുതുന്നു. സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം സമുദ്രവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും, നവീകരണത്തിന് നേതൃത്വം നൽകുന്നതിനും, ആഗോള സമുദ്ര ഭരണത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള സാഗർമാല, ഡീപ് ഓഷ്യൻ മിഷൻ, ഹരിത് സാഗർ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം അതിൽ എടുത്തുകാണിക്കുന്നു."
***
SK
(Release ID: 2168457)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Kannada