പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്കൻ ഇന്ത്യയുടെ പരിവർത്തനത്തെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
28 MAY 2025 1:18PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിനിമയ മന്ത്രിയും വടക്കുകിഴക്കൻ മേഖലാ മന്ത്രിയുമായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. വടക്കുകിഴക്കൻ ഇന്ത്യ ഇനി ഒരു അതിർത്തി മേഖലയല്ല, മറിച്ച് മുൻനിരയിലുള്ള സുപ്രധാനമായ ഒരു പ്രദേശമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
“വടക്കുകിഴക്കൻ ഇന്ത്യ ഇനി ഒരു അതിർത്തിയല്ല, അത് മുൻനിരയിലുള്ള സുപ്രധാനമായ ഒരു പ്രദേശമാണ്. വ്യാപാരം, കണക്റ്റിവിറ്റി, വികസിത് ഭാരതിനായുള്ള ഇന്ത്യയുടെ 30 ട്രില്യൺ ഡോളർ ദർശനം എന്നിവയ്ക്കുള്ള തന്ത്രപരമായ കേന്ദ്രമായി ഈ മേഖലയുടെ ഉയർച്ചയെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ @JM_Sindia വിശദമായ ഒരു ലേഖനം തയാറാക്കി. ഇതാ നോക്കൂ!”
***
NK
(Release ID: 2131981)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada