പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെള്ളി മെഡല്‍ നേടിയ അജീത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 04 SEP 2024 10:22AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 04

പാരീസ് പാരാലിമ്പിക്സ് 2024 ല്‍ വെള്ളി മെഡല്‍ നേടിയ അജീത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ് 46 ഇനത്തിലാണ് അജീത് സിംഗ് വെള്ളി മെഡല്‍ നേടിയത്.

പാരാലിമ്പിക്സ് 2024-ല്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ് 46ല്‍ വെള്ളി മെഡല്‍ നേടിയ അജീത് സിങ്ങിന്റെ പ്രകടനം അഭൂതപൂര്‍വമായ നേട്ടം! കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സ്ഥിരോത്സാഹവും ഇന്ത്യയുടെ അഭിമാനമുയര്‍ത്തി.#Cheer4Bharat "
' പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ പറഞ്ഞു

A phenomenal achievement by Ajeet Singh, as he wins the Silver medal in the Men's Javelin Throw F46 at the #Paralympics2024! His commitment to sports and perseverance have made India proud. #Cheer4Bharat pic.twitter.com/nxazXlZk4D

— Narendra Modi (@narendramodi) September 4, 2024

 

***

NS


(Release ID: 2051610) Visitor Counter : 46