പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്‍ധന്‍ യോജനയുടെ പരിവര്‍ത്തന ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്റ് ലിങ്ക്ഡന്നില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറിച്ചു
Posted On:
28 AUG 2024 3:17PM by PIB Thiruvananthpuram
ജന്‍ധന്‍ യോജനയുടെ 10 വര്‍ഷം അടയാളപ്പെടുത്തികൊണ്ട് സാമൂഹിക മാധ്യമ വേദിയായ ലിങ്ക്ഡ്ന്നില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു പോസ്റ്റ് കുറിച്ചു. 'സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഒരു ദശകം - പ്രധാനമന്ത്രി ജന്‍ ധന്‍ യോജന' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ ഈ മുന്‍കൈയുടെ പരിവര്‍ത്തന ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
''ജന്‍ധന്‍ യോജന എന്നത് അന്തസ്സും ശാക്തീകരണവും അവസരവുമാണ്. ഇന്ന് ജന്‍ധന്നിന്റെ പത്തുവര്‍ഷം നാം ആഘോഷിക്കുമ്പോള്‍, ഈ മുന്‍കൈയുടെ പരിവര്‍ത്തനപരമായ ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് ലിങ്ക്ഡന്നില്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
***
-NS-
(Release ID: 2049407)
Visitor Counter : 51
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada