പ്രധാനമന്ത്രിയുടെ ഓഫീസ്
പോളണ്ടും നവനഗറും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ശ്രീ സുജന്‍ ആര്‍ ചിനോയുടെ ലേഖനം പ്രധാനമന്ത്രി പങ്കിട്ടു
Posted On:
22 AUG 2024 9:41PM by PIB Thiruvananthpuram
ജാം സാഹിബ് ദിഗ്വിജയ്സിംഗ്ജി രഞ്ജിത് സിംഗ്ജി ജഡേജയെ പോളണ്ട് വളരെയധികം ആദരിക്കുന്നുണ്ടെന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശ്രീ സുജന്‍ ആര്‍ ചിനോയ് എഴുതിയ പോളണ്ടും നവനഗറും തമ്മിലുള്ള ശക്തമായ ബന്ധത്തെ വ്യക്തമാക്കുന്ന ലേഖനത്തെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. മുന്‍ അംബാസഡറാണ് ശ്രീ സുജന്‍ ആര്‍ ചിനോയ് .
''ജാം സാഹെബ് ദിഗ്വിജയ് സിംഗ്ജി രഞ്ജിത് സിംഗ്ജി ജഡേജയെ പോളണ്ട് വളരെയധികം ആദരിക്കുന്നു. പോളണ്ടും നവനഗറും തമ്മിലുള്ള ഈ ശക്തമായ ബന്ധത്തെക്കുറിച്ച് ശ്രീ സുജന്‍ ചിനോയ് ഈ ഈ ലേഖനത്തില്‍ എഴുതുന്നു'' ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
-NS-
(Release ID: 2047884)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada