പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഖാര്‍ച്ചി പൂജയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

Posted On: 14 JUL 2024 9:18AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 14

ഖാര്‍ച്ചി പൂജയുടെ വേളയില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് ത്രിപുരയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകള്‍ നേര്‍ന്നു.

''ഖാര്‍ച്ചി പൂജയുടെ വേളയില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് ത്രിപുരയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു! എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും നല്‍കിക്കൊണ്ട് ചതുര്‍ദശ ദേവതയുടെ ദിവ്യാനുഗ്രഹം എപ്പോഴും നമ്മുടെമേല്‍ നിലനില്‍ക്കട്ടെ. എല്ലാവരുടെയും ജീവിതത്തെ അത് ഐശ്വര്യവും ഐക്യവും കൊണ്ട് സമ്പന്നമാക്കട്ടെ''പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

Wishing everyone, particularly the people of Tripura, on the occasion of Kharchi Puja! May the divine blessings of Chaturdash Devata always remain upon us, bringing joy and good health to all. May it also enrich everyone’s lives with prosperity and harmony.

— Narendra Modi (@narendramodi) July 14, 2024

 

***

--NS--



(Release ID: 2033100) Visitor Counter : 16