പ്രധാനമന്ത്രിയുടെ ഓഫീസ്
നിയുക്ത ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു; തന്ത്രപരമായ പങ്കാളിത്തം ചര്‍ച്ച ചെയ്ത് നേതാക്കള്‍
प्रविष्टि तिथि:
20 JUN 2024 1:07PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഫോണില്‍ ബന്ധപ്പെട്ടു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രബോവോ സുബിയാന്തോയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. വരാനിരിക്കുന്ന പ്രസിഡന്റ് പദവിയില്‍ അദ്ദേഹത്തിന് വിജയം ആശംസിക്കുന്നു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.'
***
SK
(रिलीज़ आईडी: 2026964)
आगंतुक पटल : 83
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada