പ്രധാനമന്ത്രിയുടെ ഓഫീസ്‌

നമുക്കൊന്നിച്ച് ഒരു വികസിത്, ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാം, സച്ചിൻ ടെണ്ടുൽക്കറുടെ കശ്മീർ സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു 

Posted On: 28 FEB 2024 2:25PM by PIB Thiruvananthpuram

 

സച്ചിൻ ടെണ്ടുൽക്കർ തൻ്റെ കശ്മീർ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇത് കാണാൻ അതിമനോഹരമാണ്! @sachin_rt ൻ്റെ മനോഹരമായ ജമ്മു കശ്മീർ സന്ദർശനം നമ്മുടെ യുവാക്കൾക്ക് രണ്ട് പ്രധാന സന്ദേശം ആണ് നൽകുന്നത്: 

ഒന്ന് - #IncredibleIndia യുടെ വിവിധ ഭാഗങ്ങൾ കണ്ടെത്തുക.

രണ്ട്- ‘മേക്ക് ഇൻ ഇന്ത്യ’യുടെ പ്രാധാന്യം.

നമുക്ക് ഒരുമിച്ച് ഒരു വികസിത്, ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാം!"

 

This is wonderful to see! @sachin_rt’s lovely Jammu and Kashmir visit has two important takeaways for our youth:

One - to discover different parts of #IncredibleIndia.

Two- the importance of ‘Make in India.’

Together, let’s build a Viksit and Aatmanirbhar Bharat! https://t.co/YVUlRbb4av

— Narendra Modi (@narendramodi) February 28, 2024

 

***

--NK--



(Release ID: 2009758) Visitor Counter : 70