പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗയാനയിൽ നിന്നുള്ള ശ്രീറാം ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 19 JAN 2024 1:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാനയിൽ നിന്നുള്ള ശ്രീരാമഭജൻ എക്‌സിൽ പങ്കുവെച്ചു:

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇതാ ഗയാനയിൽ നിന്നുള്ള ഒരു #ശ്രീരാമഭജൻ! ഗയാന ഹിന്ദു ധാർമ്മിക സഭയുടെ ഈ ശ്രമത്തെയും, ഹിന്ദു സംസ്‌കാരത്തെയും ധാർമ്മികതയെയും ജനകീയമാക്കുവാനായുള്ള അവരുടെ മറ്റു ശ്രമങ്ങളെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു."

 

 

NK

(रिलीज़ आईडी: 1997733) आगंतुक पटल : 103
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu