പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശർമ്മിഷ്ഠ മുഖർജിയിൽ നിന്ന് ‘പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്’ എന്ന പുസ്തകം പ്രധാനമന്ത്രി ഏറ്റുവാങ്ങി

प्रविष्टि तिथि: 15 JAN 2024 6:45PM by PIB Thiruvananthpuram

'പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ്' എന്ന പുസ്തകം മുൻ രാഷ്ട്രപതിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ശർമ്മിഷ്ഠ ജിയെ കാണാനും പ്രണബ് ബാബുവുമായുള്ള അവിസ്മരണീയമായ ഇടപെടലുകൾ ഓർക്കാനും എല്ലായ്‌പ്പോഴും സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ മഹത്വവും ജ്ഞാനവും ബുദ്ധിപരമായ ആഴവും നിങ്ങളുടെ പുസ്തകത്തിൽ വ്യക്തമായി കാണാം!"

 

*****

--SK--

(रिलीज़ आईडी: 1996374) आगंतुक पटल : 133
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada