പ്രധാനമന്ത്രിയുടെ ഓഫീസ്
വരാനിരിക്കുന്ന ജിപിഎഐ ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു
Posted On:
08 DEC 2023 9:14AM by PIB Thiruvananthpuram
വരാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലെ ആഗോള പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു.
പോസ്റ്റ് ഇവിടെ ആക്സസ് ചെയ്യാവുന്നതാണ്
https://www.linkedin.com/pulse/celebrating-ai-indian-talent-narendra-modi-erl5f
പ്രധാനമന്ത്രി എക്സിൽ പോസ്റ്റു ചെയ്തു:
"നമ്മൾ കൗതുകം നിറഞ്ഞ കാലത്താണ് ജീവിക്കുന്നത്, അതിനെ കൂടുതൽ കൗതുകകരമാക്കുന്നത് നിർമ്മിത ബുദ്ധിയാണ്;
സാങ്കേതികവിദ്യ,
നവീകരണം,
ആരോഗ്യ സംരക്ഷണം,
വിദ്യാഭ്യാസം,
കൃഷി എന്നിവയിലും മറ്റും അത് നല്ല സ്വാധീനം ചെലുത്തുന്നു
https://www.linkedin.com/pulse/celebrating-ai-indian-talent-narendra-modi-erl5f
12-ന് ആരംഭിക്കുന്ന ആവേശകരമായ ജിപിഎഐ ഉച്ചകോടിയെക്കുറിച്ച് @LinkedInൽ ഒരു പോസ്റ്റ് എഴുതി. പങ്കെടുക്കൂ!"
NK
(Release ID: 1983902)
Visitor Counter : 96
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada