പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഡഗാസ്കറിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രി രജോലിനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 DEC 2023 7:29PM by PIB Thiruvananthpuram

മഡഗാസ്‌കർ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രി രാജോലിനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു.
ശ്രീ നരേന്ദ്ര മോദി എക്സിൽ പോസ്റ്റ് ചെയ്തു: "മഡഗാസ്കറിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, @SE_Rajoelina. ഇന്ത്യ-മഡഗാസ്കർ പങ്കാളിത്തവും വിഷൻ സാഗറും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു."

Hearty congratulations @SE_Rajoelina on your re-election as the President of Madagascar. Look forward to working closely with you to further strengthen India-Madagascar partnership and Vision SAGAR.

— Narendra Modi (@narendramodi) December 2, 2023

 

SK



(Release ID: 1981997) Visitor Counter : 69