പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ ജി20 അധ്യക്ഷകാലയളവ് പൂർത്തിയാക്കിയതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ച് പ്രധാനമന്ത്രി
Posted On:
30 NOV 2023 5:30PM by PIB Thiruvananthpuram
ഇന്ത്യ ജി20 അധ്യക്ഷകാലയളവ് പൂർത്തിയാക്കിയതിനെക്കുറിച്ചും ‘വസുധൈവ കുടുംബകം-ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന തത്വത്തെ കഴിഞ്ഞ വർഷം മുഴുവനും വിവിധ രീതികളിൽ ശക്തിപ്പെടുത്തിയതിനെക്കുറിച്ചുമുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
എക്‌സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ത്യ ജി20 അധ്യക്ഷകാലയളവു പൂർത്തിയാക്കുമ്പോൾ, വസുധൈവ കുടുംബകം- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നീ തത്വങ്ങൾ കഴിഞ്ഞ വർഷം വിവിധ രീതികളിൽ എങ്ങനെ ശക്തിപ്പെടുത്തി എന്നതിനെപ്പറ്റിയുള്ള ചില ചിന്തകൾ കുറിക്കുന്നു. സുസ്ഥിരവികസനം, സ്ത്രീശാക്തീകരണം, ബഹുമുഖവാദം ശക്തിപ്പെടുത്തൽ തുടങ്ങിയവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചു. https://nm-4.com/Fy2eo6”
SK
(Release ID: 1981308)
Visitor Counter : 97
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada