പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെള്ളി നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
27 OCT 2023 7:53PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കായികരംഗത്തിലുള്ള കുമാറിന്റെ സാമര്‍ത്ഥ്യത്തേയും പ്രതിബദ്ധതയേയും അദ്ദേഹം പ്രശംസിച്ചു.
''ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍3 ല്‍ വെള്ളി മെഡല്‍ നേടിയതിന് നിതേഷ് കുമാറിന് അഭിനന്ദനങ്ങൾ!
കായികരംഗത്തിലുള്ള അദ്ദേഹത്തിന്റെ സാമാര്‍ത്ഥ്യവും പ്രതിബദ്ധതയും ഓരോ സ്‌ട്രോക്കിലും പ്രകടമാണ്.
മുന്നോട്ടുള്ള പരിശ്രമങ്ങള്‍ക്ക് ആശംസകള്‍'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
****
SK
( റിലീസ് ഐ.ഡി: 1972575)
സന്ദര്‍ശക കൗണ്ടര്‍ : 145
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada