പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ SH6 ഇനത്തില്‍ വെങ്കലം നേടിയ നിത്യ ശ്രീ ശിവനെയും രചന പട്ടേലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 OCT 2023 9:01PM by PIB Thiruvananthpuram

ഏഷ്യന്‍ പാരാ ഗെയിംസിലെ പാരാ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് SH6 ഇനത്തില്‍ വെങ്കലം നേടിയ നിത്യ ശ്രീ ശിവനെയും രചന പട്ടേലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഏഷ്യന്‍ പാരാ ഗെയിംസിലെ പാരാ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് SH6 ഇനത്തില്‍ വെങ്കലം നേടിയതിന് നിത്യശ്രീയ്ക്കും രചന പട്ടേലിനും അഭിനന്ദനങ്ങള്‍.

അവരുടെ കഴിവും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തിയുമാണ് ഈ നേട്ടത്തിന് കാരണം. വരാനിരിക്കുന്ന ശ്രമങ്ങള്‍ക്ക് ആശംസകള്‍.'

 

***

NS/SK



(Release ID: 1971828) Visitor Counter : 77