പ്രധാനമന്ത്രിയുടെ ഓഫീസ്
2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ പാരാ പവര്‍ലിഫ്റ്റിംഗില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ രാജ് കുമാരി വെങ്കല മെഡല്‍ നേടിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
25 OCT 2023 6:54PM by PIB Thiruvananthpuram
2022-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ പാരാ പവര്‍ലിഫ്റ്റിങ്ങില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ രാജ് കുമാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''വനിതകളുടെ പാരാ പവര്‍ലിഫ്റ്റിംഗില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ രാജ് കുമാരിയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ആഹ്ലാദത്തിലാണ്'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: അവരുടെ വിജയം വരാനിരിക്കുന്ന നിരവധി കായികതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
....
*****
NS
(रिलीज़ आईडी: 1971385)
आगंतुक पटल : 84
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada