പ്രധാനമന്ത്രിയുടെ ഓഫീസ്
നിര്‍ണ്ണായകമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വനിതാ എംപിമാർ ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നു : പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 OCT 2023 8:59PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വനിതാ പാർലമെന്റ് അംഗങ്ങൾ കാരണം ജനാധിപത്യം സമ്പുഷ്ടമായെന്ന് അംഗീകരിക്കുകയും നാരി ശക്തി വന്ദൻ അധിനിയം ജനങ്ങളുടെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.
എക്‌സിൽ ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം അദ്ദേഹം പങ്കുവച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"നമ്മുടെ ജനാധിപത്യത്തെ വനിതാ എംപിമാർ എങ്ങനെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നുവെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എടുത്തുകാണിക്കുന്ന ശാമികാരവിയുടെ രസകരമായ ഒരു ലേഖനം. ഇത് വളരെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്നും കൂടാതെ, നാരി ശക്തി വന്ദൻ അധിനിയം ജനങ്ങളുടെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു.
--NS--
( റിലീസ് ഐ.ഡി: 1966864)
സന്ദര്‍ശക കൗണ്ടര്‍ : 199
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada