പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ ഗെയിംസിൽ  സ്ക്വാഷ് പുരുഷ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ സൗരവ് ഘോഷാലിന് പ്രധാനമന്ത്രിയുടെ പ്രശംസ

Posted On: 05 OCT 2023 9:05PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് പുരുഷ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ സൗരവ് ഘോഷാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"സ്‌ക്വാഷ് പുരുഷ സിംഗിൾസ് ഇനത്തിൽ വെള്ളി മെഡൽ നേടിയതിന് നമ്മുടെ ചാമ്പ്യൻ ഘോഷാലിന് അനുമോദനങ്ങള്‍ . ഗെയിമിലെ അദ്ദേഹത്തിന്റെ നൈപുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അതിശയകരമായ പ്രകടനമാണ് ഇത് സാധ്യമാക്കിയത്.  ഈ വേദിയിലെ നേട്ടം അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും പരിശീലനത്തിന്റെയും തെളിവാണ്."

Hats off to our champion player @SauravGhosal for winning the Silver Medal in the Squash Men's Singles event. His fantastic display of skill and determination in the game made this possible. This podium finish is a testament to his unwavering commitment and discipline. pic.twitter.com/Hh5q4uoFPB

— Narendra Modi (@narendramodi) October 5, 2023

 

***

--NS--



(Release ID: 1964865) Visitor Counter : 86