പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ ഗെയിംസില്‍-2022 ല്‍ ആദ്യ മെഡല്‍ നേടിയ ലൈറ്റ്‌വെയ്റ്റ് പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 SEP 2023 10:02PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസ്-2022 ല്‍ ഭാരതത്തിന് വേണ്ടി വെള്ളി കരസ്ഥമാക്കികൊണ്ട് ആദ്യ മെഡല്‍ നേടിയതിന് ലൈറ്റ് വെയ്റ്റ് പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അത്ഭുത ജോഡികളായ അര്‍ജുന്‍ ലാല്‍ ജാട്ടിനെയും അരവിന്ദ് സിങ്ങിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയും ശക്തിയെയും പ്രതിനിധീകരിച്ചുകൊണ്ട് കീര്‍ത്തിയിലേക്കുള്ള തുഴച്ചില്‍ തുടരുന്നതിന് ആശംസിക്കുകയും ചെയ്തു.

 

NS

(Release ID: 1960319) Visitor Counter : 70