പ്രധാനമന്ത്രിയുടെ ഓഫീസ്
വിവിധ ആഗോള വെല്ലുവിളികൾക്കുള്ള വിശ്വസ്ത പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ അഭിമാനം വർദ്ധിച്ചുവരുന്ന അംഗീകാരത്തെ പ്രധാനമന്ത്രി ശരി വച്ചു
Posted On:
28 JUL 2023 4:49PM by PIB Thiruvananthpuram
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ഒരു ലേഖനത്തിലൂടെ വിവിധ ആഗോള വെല്ലുവിളികൾക്കുള്ള വിശ്വസ്ത പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന അംഗീകാരത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
സുസ്ഥിരതയും സുരക്ഷയും മുതൽ വാക്‌സിനുകൾ, ഇലക്ട്രോണിക്‌സ്, അർദ്ധചാലകങ്ങൾ തുടങ്ങി വിവിധ ആഗോള വെല്ലുവിളികളുടെ വിശ്വസ്ത പങ്കാളിയായി ഇന്ത്യ ഇപ്പോൾ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലേഖനത്തിൽ കുറിച്ചു.
***
--ND--
(Release ID: 1943773)
Visitor Counter : 106
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada