പ്രധാനമന്ത്രിയുടെ ഓഫീസ്
പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 9 വർഷത്തെ എടുത്തു കാട്ടുന്ന വിപുലമായ ഉള്ളടക്കം പ്രധാനമന്ത്രി പങ്കിട്ടു
Posted On:
01 JUN 2023 10:22AM by PIB Thiruvananthpuram
പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 9 വർഷത്തെ എടുത്തു കാട്ടുന്ന വിപുലമായ ഉള്ളടക്കം പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ ചെലവഴിക്കുന്ന ഓരോ നിമിഷവും നമുക്ക് അഭിമാനവും അനുഗ്രഹവുമാണ് . അനുകമ്പയും നിശ്ചയദാർഢ്യവും നിറഞ്ഞ നമ്മുടെ യാത്ര തുടരുന്നു. NaMo ആപ്പിൽ #9YearsOfGaribKalyan എടുത്തുകാട്ടുന്ന വിപുലമായ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. ഒന്നു നോക്കൂ.”
Every moment spent working for the poor is both an honour and a privilege. Our journey continues, fueled by compassion and resolve. The NaMo App contains a wide range of content highlighting #9YearsOfGaribKalyan. Do have a look. https://t.co/OSI8uGpkoZ
— Narendra Modi (@narendramodi) June 1, 2023
*****
-NS-
(Release ID: 1928937)
Visitor Counter : 129
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu