പ്രധാനമന്ത്രിയുടെ ഓഫീസ്‌

അതിർത്തി ഗ്രാമമായ ഹെമ്യയിൽ പൈപ്പിലൂടെ ശുദ്ധ ജലം എത്തിയതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 12 MAY 2023 8:30PM by PIB Thiruvananthpuram

അതിർത്തി ഗ്രാമമായ ഹെമ്യയിൽ  പൈപ്പ് വെള്ളം എത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"ഇതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. അതിർത്തി പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾക്ക് വലിയ പ്രചോദനം ലഭിക്കുന്നത് സന്തോഷകരമാണ്. പതിറ്റാണ്ടുകളായി നമ്മുടെ അതിർത്തി പ്രദേശങ്ങൾ അവഗണിക്കപ്പെട്ടു, എന്നാൽ ഇപ്പോൾ അവരുടെ വികസന ആവശ്യങ്ങൾക്കാണ് മുൻതൂക്കം ലഭിക്കുന്നത്."

This will make every Indian proud. It is heartening to see our efforts towards developing border areas getting a big impetus. For decades, our border areas were ignored but now their development needs are getting top priority. https://t.co/AvXDhOqgZP

— Narendra Modi (@narendramodi) May 12, 2023

 

***

ND



(Release ID: 1923813) Visitor Counter : 123