പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങളിൽ നിന്നുള്ള വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു



കടുവ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാവരുടെയും കഠിനാധ്വാനത്തെ അംഗീകരിക്കുന്നു

Posted On: 09 APR 2023 10:31PM by PIB Thiruvananthpuram

ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു. കടുവ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഗാർഡുകളുടെയും ടൈഗർ റിസർവ് ഫ്രണ്ട് ലൈൻ സ്റ്റാഫുകളുടെയും മറ്റെല്ലാവരുടെയും കഠിനാധ്വാനത്തെയും അദ്ദേഹം അംഗീകരിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"പുഷ്പങ്ങളുടെയും ജന്തുജാലങ്ങളുടെയും വൈവിധ്യത്തിനും കടുവകളുടെ ജനസംഖ്യയെക്കുറിച്ചുള്ള നല്ല വാർത്തകൾക്കും ഇടയിൽ ഒരു പ്രത്യേക ദിനം...ഇന്നത്തെ പ്രസക്ത ഭാഗങ്ങൾ  ഇതാ: "

 

A special day, in the midst of floral and faunal diversity and good news on the tigers population…here are highlights from today… pic.twitter.com/Vv6HVhzdvK

— Narendra Modi (@narendramodi) April 9, 2023

ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങളിലേക്കുള്ള അവിസ്മരണീയമായ സന്ദർശനം അവസാനിപ്പിക്കുമ്പോൾ, കടുവ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഗാർഡുകളുടെയും ടൈഗർ റിസർവ് ഫ്രണ്ട് ലൈൻ സ്റ്റാഫുകളുടെയും മറ്റെല്ലാവരുടെയും കഠിനാധ്വാനത്തെ ഞാൻ അംഗീകരിക്കാൻ ആഗ്രഹിക്കുന്നു. വാക്കുകൾക്ക് അവരുടെ അഭിനിവേശത്തോടും പ്രയത്നത്തോടും നീതി പുലർത്താൻ കഴിയില്ല.”

As I conclude a memorable visit to the Bandipur and Mudumalai Tiger Reserves, I want to acknowledge the hardwork of all forest officials, guards, tiger reserve frontline staff and everyone else working on tiger conservation. Words can’t do justice to their passion and effort.

— Narendra Modi (@narendramodi) April 9, 2023

 

***

ND



(Release ID: 1915200) Visitor Counter : 122