പ്രധാനമന്ത്രിയുടെ ഓഫീസ്
2023 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിന് അപേക്ഷിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
പോസ്റ്റഡ് ഓണ്‍:
08 APR 2023 11:37AM by PIB Thiruvananthpuram
2023 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിന് അപേക്ഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവീനാശയക്കാരോട് അഭ്യർത്ഥിച്ചു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"സ്റ്റാർട്ടപ്പുകൾ അവരുടെ നൂതനമായ തീക്ഷ്ണതയ്ക്ക് മാത്രമല്ല, അവയെ കെട്ടിപ്പടുക്കുന്നവരുടെ പ്രചോദനാത്മകമായ ജീവിതയാത്രകൾക്കും ആകർഷകമാണ്. സ്റ്റാർട്ട്അപ്പ് വാക്ക് നമ്മുടെ യുവശക്തിയുടെ ഉത്സാഹത്തെ പ്രകടമാക്കുന്നു.
2023 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിന് അപേക്ഷിക്കാൻ നവീനാശയക്കാരോട് അഭ്യർത്ഥിക്കുന്നു. startupindia.gov.in
***
-ND-
( റിലീസ് ഐ.ഡി: 1914831)
സന്ദര്‍ശക കൗണ്ടര്‍ : 160
ഈ റിലീസ് വായിക്കുക:
Bengali
,
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada