പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിഇഒ എൻഎക്‌സ്‌പി സെമികണ്ടക്‌ടേഴ്‌സ് സിഇഒ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 30 MAR 2023 10:16AM by PIB Thiruvananthpuram

 എൻഎക്‌സ്‌പി സെമികണ്ടക്‌ടേഴ്‌സ്  സിഇഒ,  കുർട്ട് സീവേഴ്‌സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഒരു എൻഎക്‌സ്‌പി  ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

" എൻഎക്‌സ്‌പി-യുടെ സിഇഒ . കുർട്ട് സീവേഴ്‌സിനെ കാണാനും സെമികണ്ടക്ക്ടറുകളുടെയും  നവീനാശയങ്ങളുടെയും  ലോകത്തെ പരിവർത്തഞങ്ങളെ  കുറിച്ച് ചർച്ച ചെയ്തതിൽ സന്തോഷമുണ്ട്. നമ്മുടെ കഴിവുള്ള യുവാക്കളുടെ ശക്തിയാൽ  ഈ മേഖലകളിലെ ഒരു പ്രധാന ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നു."

 

-ND-

(Release ID: 1912116) Visitor Counter : 143