പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അരുണാചൽ പ്രദേശിലെ താലിക്ക് ആദ്യമായി റോഡ് കണക്റ്റിവിറ്റി ലഭിക്കുന്നു


51 കിലോമീറ്റർ യാങ്‌തെ-താലി റോഡ് പൂർത്തിയായതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു 

Posted On: 02 MAR 2023 9:09AM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ ക്രാ ദാദി ജില്ലയിൽ 51 കിലോമീറ്റർ യാങ്‌തെ-താലി റോഡ് പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

 51 കിലോമീറ്റർ യാങ്‌തെ-താലി റോഡിന്റെ പൂർത്തീകരണത്തെക്കുറിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇത് കണ്ടതിൽ സന്തോഷം."

Gladdening to see this. https://t.co/CKRD2FO5Yn

— Narendra Modi (@narendramodi) March 2, 2023

******

--ND--


(Release ID: 1903536) Visitor Counter : 119