പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദിബ്രുഗഢിൽ ഗംഗാ വിലാസ് ക്രൂയിസിന്റെ ആദ്യ യാത്ര പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 01 MAR 2023 10:42AM by PIB Thiruvananthpuram

ഗംഗാ വിലാസ് ക്രൂയിസ് ദിബ്രുഗഢിൽ ആദ്യ യാത്ര പൂർത്തിയാക്കിയതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

തുറമുഖ, ഷിപ്പിംഗ്, ജലപാത കാബിനറ്റ് മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"ഒരു വിശിഷ്ട  യാത്ര പൂർത്തിയായി! ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള കൂടുതൽ സഞ്ചാരികൾ ഗംഗാ വിലാസ് ക്രൂയിസിൽ പങ്കെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

***

-ND-

(Release ID: 1903249) Visitor Counter : 119