പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞ 8 വർഷത്തിനിടെ സമാനതകളില്ലാത്ത പരിവർത്തനം കണ്ടു: പ്രധാനമന്ത്രി
Posted On:
12 FEB 2023 1:45PM by PIB Thiruvananthpuram
വടക്കുകിഴക്കൻ മേഖലയിലെ സമാനതകളില്ലാത്ത പരിവർത്തനം അവിടത്തെ ജനങ്ങൾക്ക് വിപുലമായ നേട്ടങ്ങളുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഒരു പൗരന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
“വടക്കുകിഴക്ക് കഴിഞ്ഞ 8 വർഷത്തിനിടയിൽ സമാനതകളില്ലാത്ത പരിവർത്തനം കണ്ടു, ഇത് അവിടത്തെ ജനങ്ങൾക്ക് വിപുലമായ നേട്ടങ്ങളിലേക്ക് നയിച്ചു. ഏത് മേഖലയും നോക്കുക, നേട്ടങ്ങൾ എണ്ണമറ്റതാണ്.
The Northeast has seen unparalleled transformation in the last 8 years, leading to extensive benefits for the people there. Pick any sector, the gains are innumerable. https://t.co/pqm1xPLzJC
— Narendra Modi (@narendramodi) February 12, 2023
*****
(Release ID: 1898495)
Visitor Counter : 168
Read this release in:
Bengali
,
Hindi
,
Kannada
,
English
,
Urdu
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu