പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ സപ്തകോടേശ്വര ദേവസ്ഥാന്റെ നവീകരണത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി  പ്രകടിപ്പിച്ചു

Posted On: 11 FEB 2023 9:39PM by PIB Thiruvananthpuram

ഗോവയിലെ ബിച്ചോലിം നർവെയിലെ ശ്രീ സപ്തകോടേശ്വര ദേവസ്ഥാന്റെ നവീകരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

" ബിച്ചോലിം  നർവിലെ   നവീകരിച്ച ശ്രീ സപ്തകോടേശ്വർ ദേവസ്ഥാനം  നമ്മുടെ ആത്മീയ പാരമ്പര്യങ്ങളുമായുള്ള നമ്മുടെ യുവാക്കളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും. ഇത് ഗോവയിലെ വിനോദസഞ്ചാരത്തിന് കൂടുതൽ ഉത്തേജനം നൽകും."

 

***

--ND--

(Release ID: 1898430) Visitor Counter : 119