പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർളി വൈജ്‌നാഥ്-വികാരാബാദ് വൈദ്യുതീകരണ പദ്ധതിക്കായി കർണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 FEB 2023 9:10AM by PIB Thiruvananthpuram

കർണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പാർളി വൈജ്‌നാഥ്-വികാരാബാദ് വൈദ്യുതീകരണ പദ്ധതിക്കായി  268 കിലോമീറ്റർ പാത വൈദ്യുതീകരിച്ചതിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഈ ദൗത്യത്തിന് കൂടുതൽ ശക്തി പകരുകയും   ഈ പദ്ധതി   പ്രയോജനപ്പെടുത്തുന്ന കർണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലെ ജനങ്ങൾക്ക്  അഭിനന്ദനങ്ങൾ."

 

-ND-

(Release ID: 1895912) Visitor Counter : 126