പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദിലെ പുഷ്പ പ്രദർശനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
04 JAN 2023 9:45PM by PIB Thiruvananthpuram
പൂക്കളോടും പ്രകൃതിയോടും അഭിനിവേശമുള്ള നിരവധി പേരെ അഹമ്മദാബാദിലെ പുഷ്പ പ്രദർശനം ആകർഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു..
അംദവാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ട്വീറ്റിന് മറുപടിയായി ശ്രീ മോദി ട്വീറ്റ് ചെയ്തു:
"രസകരമായി തോന്നുന്നു. വർഷങ്ങളായി, അഹമ്മദാബാദിലെ പുഷ്പ പ്രദർശനം പൂവണിയുകയും പൂക്കളോടും പ്രകൃതിയോടും താൽപ്പര്യമുള്ള നിരവധി ആളുകളെ ആകർഷിക്കുകയും ചെയ്യുന്നു ."
***
--ND--
( റിലീസ് ഐ.ഡി: 1888743)
സന്ദര്‍ശക കൗണ്ടര്‍ : 202
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada