പ്രധാനമന്ത്രിയുടെ ഓഫീസ്
മുതിർന്ന തെലുങ്ക് നടൻ ശ്രീ കൈകാല സത്യനാരായണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
23 DEC 2022 1:23PM by PIB Thiruvananthpuram
മുതിർന്ന തെലുങ്ക് നടൻ ശ്രീ കൈകാല സത്യനാരായണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ കൈകാല സത്യനാരായണ ഗാരുവിന്റെ വേർപാടിൽ വേദനിക്കുന്നു. ശ്രദ്ധേയമായ അഭിനയ വൈദഗ്ധ്യം കൊണ്ടും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും അദ്ദേഹം തലമുറകളിലുടനീളം ജനപ്രിയനായിരുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമാണ് . ഓം ശാന്തി."
*****
--ND--
(Release ID: 1885945)
Visitor Counter : 96
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Gujarati
,
Odia
,
Tamil
,
Telugu