പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി തെലങ്കാനയിലെ നാരി ശക്തിക്ക് ബതുകമ്മയുടെ ആശംസകൾ നേർന്നു

Posted On: 25 SEP 2022 6:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാപേർക്കും  , പ്രത്യേകിച്ച് തെലങ്കാനയിലെ നാരി ശക്തിക്ക് ബതുകമ്മയുടെ ശുഭവേളയിൽ ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"എല്ലാവർക്കും, പ്രത്യേകിച്ച് തെലങ്കാനയിലെ നാരി ശക്തിക്ക് ബത്തുകമ്മയുടെ ശുഭദിനത്തിൽ ആശംസകൾ. ഈ ഉത്സവം പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും പുഷ്പങ്ങളോടുള്ള താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്യട്ടെ."

--ND--

 

Greetings to everyone, particularly the Nari Shakti of Telangana on the auspicious occasion of Bathukamma. May this festival deepen our connect with nature and deepen interest in flowers.

— Narendra Modi (@narendramodi) September 25, 2022


(Release ID: 1862156) Visitor Counter : 112