പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം കച്ചിന്റെ ഉയർച്ചയുടെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
28 AUG 2022 1:26PM by PIB Thiruvananthpuram
ഭൂകമ്പത്തിന് ശേഷം ഗുജറാത്തിലെ കച്ച് വ്യവസായം, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ അഭിവൃദ്ധി പ്രാപിച്ച കേന്ദ്രമായി മാറിയതിന്റെ അടിസ്ഥാനത്തിലുള്ള വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. മോദി സ്‌റ്റോറി ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്ത വീഡിയോയുടെ ചുവടെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ പ്രവർത്തനത്തെക്കുറിച്ച് നിരവധി പേർ പ്രശംസിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"2001-ലെ ഭൂകമ്പത്തിന് ശേഷം ചിലർ കച്ചിനെ എഴുതിത്തള്ളി.
ചുരുങ്ങിയ സമയത്തിനുള്ളിൽ, കച്ച് ഉയർന്നു, അതിവേഗം വളരുന്ന ജില്ലകളിൽ ഒന്നായി ഇത് മാറി."
--ND--
After the 2001 Earthquake, some people had written off Kutch. They said Kutch could never rise but these sceptics underestimated the spirit of Kutch.
In no time, Kutch rose and it became one of the fastest growing districts. https://t.co/NVQNnNaoW8
— Narendra Modi (@narendramodi) August 28, 2022
(Release ID: 1855011)
Visitor Counter : 163
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada