പ്രധാനമന്ത്രിയുടെ ഓഫീസ്
യോഗാ ദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു
'നമ്മുടെ ദൈനംദിന ജീവിതത്തിൽ യോഗ' എന്ന വിഷയത്തിൽ ഒരു ഹ്രസ്വ ചിത്രം പങ്കിട്ടു
Posted On:
12 JUN 2022 5:47PM by PIB Thiruvananthpuram
യോഗാ ദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. 'നമ്മുടെ ദൈനംദിന ജീവിതത്തിൽ യോഗ' എന്ന ഹ്രസ്വ ചിത്രവും ശ്രീ മോദി പങ്കുവെച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.
"വരും ദിവസങ്ങളിൽ ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. യോഗ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഗുണങ്ങൾ പലതാണ്...
--ND--
In the coming days, the world will mark International Day of Yoga. I urge you all to mark Yoga Day and make Yoga a part of your daily lives. The benefits are many… https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
कुछ ही दिनों बाद दुनियाभर में अंतर्राष्ट्रीय योग दिवस मनाया जाएगा। मेरा आग्रह है कि आप सभी योग दिवस का हिस्सा बनें और योग को अपनी दिनचर्या में शामिल करें। इसके एक नहीं, अनेक लाभ हैं…https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
വരും ദിവസങ്ങളിൽ ലോകം അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കും. യോഗാ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. യോഗയുടെ ഗുണങ്ങൾ പലതാണ്... https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
আগামী দিনে বিশ্বজুড়ে আন্তর্জাতিক যোগ দিবস পালন করা হবে। আমি আপনাদের সকলকে যোগ দিবস পালনের এবং যোগাভ্যাসকে দৈনন্দিন জীবনের একটি অঙ্গ করার অনুরোধ জানাই। এর উপকারিতা অনেক… https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
కొద్ది రోజుల్లో ప్రపంచం అంతర్జాతీయ యోగా దినోత్సవాన్ని జరుపుకోనుంది. యోగాను మీ దైనందిన జీవితంలో భాగం చేసుకోవాలని యోగా దినోత్సవాన్ని పురస్కరించుకుని నేను మీ అందరినీ కోరుతున్నాను. ప్రయోజనాలు ఎన్నో ఉన్నాయి... https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
আগন্তুক দিনত বিশ্বই আন্তঃৰাষ্ট্ৰীয় যোগ দিৱস উদযাপন কৰিব। মই আপোনালোকক যোগ দিৱস পালন কৰিবলৈ আৰু ইয়াক দৈনন্দিন জীৱনৰ অংশ কৰিবলৈ অনুৰোধ জনাইছো। ইয়াৰ সুবিধাসমূহ অধিক... https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
ಇನ್ನು ಕೆಲವೇ ದಿನಗಳಲ್ಲಿ, ಜಗತ್ತು ಅಂತರರಾಷ್ಟ್ರೀಯ ಯೋಗದಿನವನ್ನು ಆಚರಿಸಲಿದೆ. ಯೋಗ ದಿನವನ್ನು ನೀವೆಲ್ಲರೂ ಆಚರಿಸುವಂತೆ ಮತ್ತು ಯೋಗಾಭ್ಯಾಸವನ್ನು ನಿಮ್ಮ ದಿನಚರಿಯ ಭಾಗವನ್ನಾಗಿ ಮಾಡಿಕೊಳ್ಳಿ ಎಂದು ನಾನು ಆಗ್ರಹಿಸುವೆ. ಅದರಿಂದ ಆಗುವ ಲಾಭಗಳು ಹಲವಾರು... https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
வரும் நாட்களில், சர்வதேச யோகா தினத்தை உலகம் கொண்டாடவுள்ளது. யோகா தினத்தை கடைபிடித்து, யோகாவை உங்கள் அன்றாட வாழ்வின் ஒர் அங்கமாக மாற்றுமாறு அனைவரையும் வலியுறுத்துகின்றேன். நன்மைகள் பல… https://t.co/UESTuNPNbW
— Narendra Modi (@narendramodi) June 12, 2022
(Release ID: 1833318)
Visitor Counter : 202
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada