പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയെക്കുറിച്ചുള്ള സബ്ക വികാസ് മഹാ ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ആളുകളെ ക്ഷണിച്ചു

Posted On: 14 APR 2022 9:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയെക്കുറിച്ചുള്ള സബ്ക വികാസ് മഹാ ക്വിസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. മികച്ച ഭരണ സംരംഭങ്ങളുടെ ഒരു പരമ്പര ഉൾക്കൊള്ളുന്ന രസകരമായ ഒരു ക്വിസ് ഇതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

MyGovIndia യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇത് നല്ല ഭരണ സംരംഭങ്ങളുടെ ഒരു പരമ്പര ഉൾക്കൊള്ളുന്ന രസകരമായ ഒരു ക്വിസ് ആണ്.

#SabkaVikasMahaQuiz-ൽ പങ്കെടുക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക."

 

 


(Release ID: 1816913) Visitor Counter : 165