പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്റ്റാൻഡ് അപ്പ് ഇന്ത്യയുടെ ആറാം വാർഷികത്തിൽ പ്രധാനമന്ത്രി ഇന്ത്യയുടെ സംരംഭകത്വ വീര്യം എടുത്തുകാട്ടി

Posted On: 05 APR 2022 2:38PM by PIB Thiruvananthpuram

ഇന്ത്യയുടെ സംരംഭകത്വ വീര്യം വഴിതിരിച്ചുവിടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചത് 
 
സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭത്തിന്  ഇന്ന് 6 വർഷം തികയുകയാണ്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 
 
"ഇന്ത്യ സംരംഭകത്വ ഊർജത്താൽ നിറഞ്ഞതാണ്, ഈ ചേതനയെ  കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും എത്തിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭം"

 

-ND-

(Release ID: 1813620) Visitor Counter : 164