പ്രധാനമന്ത്രിയുടെ ഓഫീസ്‌

തിരുവള്ളുവർ ദിനത്തിൽ മഹാനായ തിരുവള്ളുവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 15 JAN 2022 9:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവള്ളുവർ ദിനത്തിൽ മഹാനായ തിരുവള്ളുവർക്ക്  ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തിരുവള്ളുവർ ദിനത്തിൽ, മഹാനായ തിരുവള്ളുവർക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കാഴ്ചയുള്ളതും പ്രായോഗികവുമാണ്... വൈവിധ്യമാർന്ന സ്വഭാവവും ബൗദ്ധിക ആഴവും കൊണ്ട് വേറിട്ടുനിൽക്കുന്നു. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെയും വിവേകാനന്ദ റോക്ക് സ്മാരകത്തിന്റെയും കഴിഞ്ഞ വർഷം ഞാൻ എടുത്ത ഒരു വീഡിയോ പങ്കിടുന്നു. https. //t.co/B7JuOMLjRo"

 

***

DS/SH



(Release ID: 1790063) Visitor Counter : 168